South Africa name 21-man squad for 3-Test series against India
ഇന്ത്യക്കെതിരേ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഡീന്‍ എല്‍ഗറാണ് ആതിഥേയ ടീമിനെ നയിക്കുന്നത്. നിശ്ചിത ഓവര്‍ ടീം നായകനായ ടെംബ ബവുമയാണ് വൈസ് ക്യാപ്റ്റന്‍. 21 പേരുള്‍പ്പെട്ട വമ്പന്‍ സംഘത്തെയാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക തിരഞ്ഞെടുത്തിരിക്കുന്നത്.